കേരളകരയിൽ അൽ നഹ്ദയോളം തരംഗം സൃഷ്ട്ടിച്ച മറ്റൊരു അന്യഭാഷ മാഗസിൻ നിലവിൽ കാണാൻ സാധ്യമല്ല. സമൂഹത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കാലോചിതമായ ഇടപെടലുകളാൽ ഈ മാഗസിൻ പ്രധിപാതിക്കുന്നു. കേരളത്തിലെ ഒരുപറ്റം വിദ്യാർത്ഥികുട്ടായ്മയാൽ പബ്ലിഷ് ചെയ്യുന്ന അൽ നഹ്ദ മാഗസിൻ മറ്റു രാജ്യങ്ങളിൽ വരെ വായിക്കപെടുന്നു എന്ന് പറയുമ്പോൾ മാഗസിന്റെ വ്യാപ്‌തിയിലും പരപ്പും എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.
Subscribe by Email
Follow Updates Articles from This Blog via Email

No Comments