Tuesday, February 8, 2022

thumbnail

പാണക്കാട് തങ്ങളുടെ കൂടെ...

 റബീഹ് പുലരിയിൽ പ്രവാചകന്റെ പേരമക്കളുമായി സംവധിക്കാൻ സാധിച്ചപ്പോൾ ഇന്നേ വരെ ലഭിക്കാത്ത പല അനുഭൂതികൾക്കും അനുഭവങ്ങൾക്കും സാക്ഷ്യമാവാൻ സാധിച്ചു.

ലളിത ജീവിതവും ലാളിത്യ മനോഭാവവുമായി താങ്ങളിലേക്ക് വരുന്ന എല്ലാവരെയും പൂർണ്ണ മനസ്കതയോടെ സ്വീക്കരിക്കുന്ന തങ്ങന്മാരെ കണ്ടപ്പോൾ ഞങ്ങളിൽ അത്ഭുതം കൂറി. അവനവനാത്മസുഖത്തിനാഗ്രഹിക്കുന്നത് അപരന്റെ നന്മയ്ക്കുവേണ്ടിയാവണമെന്നും തന്റെ സഹോദരന്റെ വിഷമങ്ങൾ തന്റെതാണെന്ന ഭവ്യതയിലായിരിക്കണം ഒരു വിശ്വാസിയെന്ന പ്രവാചക തിരുവചനങ്ങൾ തെല്ലും മാറ്റമില്ലാതെ അതേപ്പടി നെഞ്ചിലെറ്റിയെന്നതാണ് ലോക ജനത പാണക്കാട് തങ്ങന്മാരെ ഇത്ര മാത്രം പദവികൾ നൽകി അനുഗ്രഹിച്ചതെന്ന് നമുക്ക് മനസിലായി. ദുരിതങ്ങളും ദുരന്തങ്ങളുമായി പല ദിക്കുകളിൽ നിന്നും തങ്ങളുടെ അടുക്കൽ വരുന്നവർ പരിഭവങ്ങളൊന്നുമില്ലാതെ പൂർണ്ണ സംതൃപ്തരായി മടങ്ങി പോവുന്നത് കാണുമ്പോൾ തങ്ങന്മാരുടെ ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാക്കാൻ സാധിച്ചു.
...
..
.
Sayyid swadiq ali shihab thangal
നിങ്ങൾ, Abdulla Ahmed, Muhammed Nadeer P P, മറ്റ് 30 പേരും എന്നിവ
3 അഭിപ്രായങ്ങള്‍
ഒരു പങ്കിടൽ
ലൈക്ക്
അഭിപ്രായം
പങ്കിടുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments

About

Search This Blog

Blog Archive

Powered by Blogger.

ak3636

പുനരുത്ഥാരണമാണ് അൽ നഹ്ദ

 കേരളകരയിൽ  അൽ നഹ്ദയോളം  തരംഗം സൃഷ്ട്ടിച്ച മറ്റൊരു അന്യഭാഷ മാഗസിൻ നിലവിൽ കാണാൻ സാധ്യമല്ല. സമൂഹത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ  ...